തിരുവനന്തപുരം ജില്ല
ഓപ്പറേഷൻ തൂഫാൻ 2.0 യുടെ ഭാഗമായി സെപ്റ്റംബർ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം എന്നിവ സംഘടിപ്പിച്ചു.
വാമനപുരം നദീ ( ചെല്ലഞ്ചി കടവ്)

  • നന്ദിയോട് പഞ്ചായത്തിലെ വാർഡുകളാണ് ആനകുളം (വാർഡ് 1), മീൻമുട്ടി (വാർഡ് 2) എന്നിവ.
  • വനമേഖലയോട് ചേർന്നുനിൽക്കുന്ന പ്രകൃതിരമണീയമായ ഈ ഗ്രാമങ്ങൾ ഇക്കോ-ടൂറിസത്തിന് ഏറെ സാധ്യതയുള്ളവയാണ്.
  • ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും പ്രകൃതിസ്നേഹികൾക്കും വനത്തിന്റെ ഭംഗി ആസ്വദിക്കാൻ പറ്റിയ ശാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്.

Vamanapuram River (Chellanchi Kadavu)