തിരുവനന്തപുരം ജില്ല
ഓപ്പറേഷൻ തൂഫാൻ 2.0 യുടെ ഭാഗമായി സെപ്റ്റംബർ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ നന്ദിയോട് ഗ്രാമപഞ്ചായത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം എന്നിവ സംഘടിപ്പിച്ചു.
2025-26 ബഡ്ജറ്റ് റിപ്പോർട്ട്

2025-26 സാമ്പത്തികവർഷത്തേയ്ക്കുള്ള ബഡ്ജറ്റ് 20/03/2025 തീയതിയിലെ പഞ്ചായത്ത് കമ്മിറ്റിയുടെ 1(1)-ാം നമ്പർ തീരുമാനപ്രകാരം അംഗീകരിച്ചിട്ടുള്ളതാണ്.