ഓപ്പറേഷൻ തൂഫാൻ 2.0
September 29, 2026
തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയും, ലഹരിമുക്തമായ സമൂഹത്തേയും ലക്ഷ്യം വച്ച് നന്ദിയോട് ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ 2.0 ആരംഭിക്കുകയാണ്. 28/09/2026 ന് രാവിലെ 11 മണിക്ക് നന്ദിയോട് ഗ്രാമപഞ്ചായത്തിൽ തൂഫാന്‍ 2.0 പരിപാടികള്‍ക്ക് തുടക്കം കുറിക്കും.
*തൂഫാൻ പതാക ഉയർത്തൽ
*ലഹരി വിരുദ്ധ പ്രതിജ്ഞ
*തൂഫാൻ വാരിയർ ബാഡ്ജ് സ്വീകരണം
*തൂഫാൻ പതാക ഉയർത്തൽ
*ലഹരി വിരുദ്ധ പ്രതിജ്ഞ
*തൂഫാൻ വാരിയർ ബാഡ്ജ് സ്വീകരണം