Thiruvananthapuram District
As part of 'Operation Toofan 2.0', the 'Toofan Pledge' and the announcement of 'Toofan Warriors' were organized at Nanniyode Grama Panchayat on September 28 at 11:00 AM, marking the inaugural day.
സർക്കാർ സ്കൂളുകളിലെ പ്രഭാതഭക്ഷണം പദ്ധതി - കുട്ടിക്കാപ്പി......

September 16, 2026

2026-27 വാർഷികപദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്ത്പരിധിയിലെ എല്ലാ സർക്കാർ സ്കൂളുകളിലും പ്രഭാത ഭക്ഷണം പദ്ധതി ആരംഭിച്ചു. ആയതിന്‍റെ ഉദ്ഘാടനം ജൂണ്‍ 6 തീയതി ഗവ.എൽ.പി.എസ് നന്ദിയോട് വെച്ച് ബഹു.പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.പേരയം ജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.

കുട്ടിക്കാപ്പി......